ഞാൻ മുഹമ്മദ് റിയാസ്. കഴിഞ്ഞ 10 വർഷമായി സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്തു വരുന്നു. സ്റ്റോക്സ്, കമ്മോഡിറ്റി, കറൻസി തുടങ്ങിയവ ട്രേഡ് ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ 3 വർഷമായി പ്രധാനമായും ഓപ്ഷൻ ട്രേഡിങിൽ ഫോക്കസ് ചെയ്യുന്നു. പ്രധാനമായും ട്രേഡർ ആണെങ്കിലും ഇൻവെസ്റ്റിംഗും ചെയ്യാറുണ്ട്. ടെക്നിക്കൽ അനാലിസിസ് ആണ് പിന്തുടരുന്നത്. അതിൽ തന്നെ പ്രൈസ് ആക്ഷൻ ബസ് ചെയ്തുള്ള അനാലിസിസ് ആണ് പിന്തുടരുന്നത്.
കഴിഞ്ഞ 3 വർഷമായി ഷെയർ മാർക്കറ്റുമായി ബന്ധപ്പെട്ട ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്